ആലുവ: പുളിഞ്ചോട് മൈനൂട്ട്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം പുനര്‍ നിര്‍മ്മാണം മൂന്നാം ഘട്ടത്തില്‍ ശ്രീകോവിലുകളുടെ കട്ടിലവെയ്പ്പ് മഹാമഹം നടന്നു. ക്ഷേത്രം തന്ത്രി ഡോ.നരേന്ദ്രനാഥ് അഡിഗ ചടങ്ങുകള്‍ക്ക് മുഖ്യാകാര്‍മ്മികത്വം വഹിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post