തൃശൂര്‍: തൃശൂര്‍ പൂരത്തിനു പാറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. പാറമേക്കാവില്‍ ആറാട്ടിനായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. 25നാണു പൂരം.
23ന് സാംപിള്‍ വെടിക്കെട്ട് നടക്കും. ഇത്തവണ പൂരം വെടിക്കെട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
Discussion about this post