ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് ചക്കരപ്പൊങ്കല്‍ നടന്നു. ക്ഷേത്രംതന്ത്രി ഗുരുപദം ഡോ. ഷിബു കാരുമാത്രയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പൊങ്കലില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ചക്കരപ്പൊങ്കലിന് ദീപപ്രകാശനം നടത്തി.
എല്ലാ വര്‍ഷവും ധ്വജപ്രതിഷ്ഠാദിനമായ ഏപ്രില്‍ 30ന് ചക്കരപ്പൊങ്കല്‍ നടക്കുന്നത്.
Discussion about this post