കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. വെള്ളിയാഴ്ച വൈകീട്ട് 5.30ന് രുഗ്മിണീസ്വയംവര ഘോഷയാത്ര, ഞായറാഴ്ച 11.30ന് ഭാഗവത സമര്‍പ്പണം, കലശാഭിഷേകം എന്നിവ നടക്കും.
Discussion about this post