തിരുവനന്തപുരം: പണിമൂലദേവീ ക്ഷേത്രമൈതാനിയിലെ യാഗശാലയിലേക്കു ഭക്തജനത്തിരക്കു തുടങ്ങി. സുദര്‍ശനം സമിതിയുടെ നേതൃത്വത്തിലാണ് അപൂര്‍വമായ മഹാഗായത്രിയാഗം നടക്കുന്നത്. യജ്ഞാചാര്യന്‍ തൃശൂര്‍ പന്തല്‍മന ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും, സുദര്‍ശനം സമിതി ചെയര്‍മാനും ക്ഷേത്ര മേല്‍ശാന്തിയുമായ തെക്കേടം യോഗേഷ് നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് യാഗ ചടങ്ങുകള്‍ നടക്കുന്നത്
Discussion about this post