കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എജിനീയേഴ്‌സിന്റെ (ഐട്രിപ്പിള്‍ഇ- IEEE) കെ പി പി നമ്പ്യാര്‍ പുരസ്‌കാരം ഇന്‍ഫോസിസ് സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് സമ്മാനിച്ചു. കേരളത്തിന്റെ സാമൂഹിക പുരോഗതിക്കായി സാങ്കേതിക മേഖലയില്‍ നല്‍കിയ സംഭാവനകളും, മാര്‍ഗ നിര്‍ദ്ദേശങ്ങളും മുന്‍നിര്‍ത്തിയാണ് പുരസ്ക്കാരം.
കോഴിക്കോട് റാവീസ് കടവ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വച്ച് ക്രിസ് ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
Discussion about this post