തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെ കാലപരിധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഗതാഗതവകുപ്പ് ജോയിന്റ് സെക്രട്ടറി ഹിയറിംഗ് നടത്തി. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ നടന്ന ഹിയറിംഗില്‍ പ്രൈവറ്റ് ബസ് ഉടമകളും സംഘടനാ നേതാക്കളും സംബന്ധിച്ചു.
കാര്യേജുകളുടെ കാലാവധി 15 വര്‍ഷത്തില്‍നിന്നും 20 വര്‍ഷമായി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു.
Discussion about this post