ആചാരസംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് ശബരിമല കര്‍മ്മസമിതി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമം മാതാ അമൃതാനന്ദമയി ദേവി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. സ്വാമി പ്രകാശാനന്ദ, സ്വാമി ചിദാനന്ദപുരി തുടങ്ങിയവര്‍ സമീപം.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post