തിരുവനന്തപുരം: 2018-നവംബര്‍ മാസം നടത്തിയ പത്താംതരം തുല്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്നവര്‍ അപേക്ഷയും, പേപ്പര്‍ ഒന്നിന് 400 രൂപ നിരക്കില്‍ അപേക്ഷ ഫീസും ഫെബ്രുവരി നാലിന് മുമ്പ് അതാത് പരീക്ഷ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് സമര്‍പ്പിക്കണം.
Discussion about this post