തിരുവനന്തപുരം: കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കുമുള്ള എം.ബി.എ പ്രവേശന പരീക്ഷ കെമാറ്റ് കേരളയുടെ അപേക്ഷ ഓണ്‍ലൈനായി ഈ മാസം 31 ന് വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. kmatkerala.in ല്‍ അപേക്ഷ സമര്‍പ്പിക്കണം. വിവിധ കേന്ദ്രങ്ങളില്‍ ഫെബ്രുവരി 17 ന് നടക്കുന്ന പരീക്ഷയ്ക്ക് ഉള്ള ഹാള്‍ ടിക്കറ്റ് ഫെബ്രുവരി ആറ് മുതല്‍ ഡൌണ്‍ലോഡ് ചെയ്യാം. ഫോണ്‍:0471-2335133, 8547255133.
Discussion about this post