ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. ജനുവരി 22 ന് പരിഗണിക്കാനിരുന്ന കേസ് മാറ്റി വെച്ചിരുന്നു.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് തിയതി മാറ്റിയത് യുവതീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28 ലെ വിധിക്കെതിരെയുള്ള 50 ലേറെ പുനഃപരിശോധനാ ഹര്‍ജികളാണ് പരിഗണിക്കാനുള്ളത്.
Discussion about this post