തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധികാര പരിധിയിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഫെബ്രുവരി 2 പ്രവര്‍ത്തിദിനമായി നിശ്ചയിച്ചിരുന്നെങ്കിലും കേരള ഹിന്ദി പ്രചാരസഭയുടെ സുഗമഹിന്ദി പരീക്ഷയും സബ്ജില്ലാതല STEPS പരീക്ഷയും നടക്കുന്നതിനാല്‍ സാധാരണ പ്രവര്‍ത്തിദിനമായിരിക്കില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Discussion about this post