ന്യൂഡല്‍ഹി: ഹൈന്ദവസമൂഹം ഒന്നടങ്കം അക്ഷമരായി കാത്തിരുന്ന ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം സുപ്രീംകോടതിയില്‍ പൂര്‍ത്തിയായി. എന്നാല്‍ കേസില്‍ വിധി പറയുന്നത് കോടതി മാറ്റി. ശബരിമല കുംഭ മാസ പൂജകള്‍ക്കായി തുറക്കുന്നതിന് മുമ്പ് വിധിയുണ്ടാകില്ല. വാദിക്കാന്‍ അവസരം ലഭിക്കാത്ത അഭിഭാഷകര്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ വാദങ്ങള്‍ എഴുതി സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇത് പരിശോധിച്ച ശേഷമായിരിക്കും കോടതി വിധി പുറപ്പെടുവിക്കുക.
Discussion about this post