തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യം പുനഃസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ലോ ഫ്ളോര്‍ ബസുകളില്‍ സീറ്റ് ക്രമീകരിച്ചപ്പോള്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ ഉണ്ടായിരുന്ന സൗകര്യം അതേപടി നിലനിര്‍ത്താന്‍ മന്ത്രി നിര്‍ദേ ശിച്ചത്.
Discussion about this post