പാലക്കാട്: നെന്മാറ അകംപാടം തോട്ടശ്ശേരി പോത്തുണ്ടിപ്പുഴയില്‍നിന്ന് വിഗ്രഹം കണ്ടെത്തി. മീന്‍പിടിക്കാന്‍പോയ യുവാക്കളാണ് ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ദേവീവിഗ്രഹം കണ്ടത്. ഒന്നരയടി ഉയരത്തില്‍ പീഠത്തിലിരിക്കുന്ന നിലയിലാണ് വിഗ്രഹം. വിഗ്രഹത്തിന്റെ ഒരുകൈ ഒടിഞ്ഞ നിലയിലാണ്.
Discussion about this post