തിരുവനന്തപുരം: ബാങ്ക് മുഖേന പെന്‍ഷന്‍ വാങ്ങുന്ന അഞ്ച് ലക്ഷത്തിന് മേല്‍ വാര്‍ഷിക വരുമാനമുളള പെന്‍ഷന്‍കാര്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് ട്രഷറിയില്‍ ഏപ്രില്‍ 20നകം നല്‍കണം. പാനിന്റെ പകര്‍പ്പും ട്രഷറിയില്‍ ലഭ്യമാക്കണം. ട്രഷറികളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അതാതു ട്രഷറികളിലും ബാങ്ക് പെന്‍ഷന്‍കാര്‍ തൊട്ടടുത്തുളള ട്രഷറികളിലും സമര്‍പ്പിക്കാം.
Discussion about this post