കൊല്ലം : എസ്.എസ്!.എല്‍.സി. പരീക്ഷാമൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചിന് തുടക്കമാകും. 54 കേന്ദ്രങ്ങളിലായി പതിനാലുദിവസത്തെ ക്യാമ്പ് 20-ന് സമാപിക്കും. ഏപ്രില്‍ 2, 3 തീയതികളിലായി പരീക്ഷാമൂല്യനിര്‍ണയം സംബന്ധിച്ചുള്ള അന്തിമരൂപം നല്‍കുന്നതിന് വാല്വേഷന്‍ സ്‌കീം ഫൈനലൈസേഷന്‍ നടത്തും.
ഏപ്രില്‍ 27-നുശേഷം ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Discussion about this post