തിരുവനന്തപുരം: ഈ മാസം 27, 28 തീയതികളില്‍ നടത്താനിരുന്ന സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ മെയ് 2, 5 തിയ്യതികളിലേക്കു മാറ്റി. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്. ഏപ്രില്‍ 22, 23 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ നേരത്തെ ഏപ്രില്‍ 27,28 ലേക്ക് മാറ്റിയിരുന്നു.
Discussion about this post