തിരുവനന്തപുരം: ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാല യോഗ, മെന്‍ഡ്ഫുള്‍നെസ് ക്ലാസ്സുകള്‍ നടത്തുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 7.45 മുതല്‍ 9.45 വരെയാണ് ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍്ക്ക് 9961919492 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Discussion about this post