തിരുവനന്തപുരം: ട്രഷറി സ്ഥിരനിക്ഷേപപലിശയുടെ 2019/20 സാമ്പത്തികവര്‍ഷത്തിലെ ആദായനികുതി ഇളവിന് അര്‍ഹരായ ഇടപാടുകാര്‍ ഏപ്രില്‍ 20ന് മുമ്പ് കൃത്യമായി പൂരിപ്പിച്ച ഫോം 15ജി/15 എച്ച് പാന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
Discussion about this post