തിരുവനന്തപുരം: പുളിമൂട് കല്ലമന്‍ ദേവീക്ഷേത്രത്തിലെ ആടിപൂജ ജൂലൈ 17 മുതല്‍ ആഗസ്റ്റ് 30 വരെയുള്ള ചൊവ്വ, വെള്ളി ദിവസങ്ങളില്‍ നടക്കും. രാവിലെ മഹാഗണപതിഹോമവും അഷ്ടാഭിഷേകവും വൈകുന്നേരം വിശേഷാല്‍ പൂജയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ജി.രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.
Discussion about this post