പോത്തന്‍കോട്: കര്‍ക്കടകവാവു ബലിയോടനുബന്ധിച്ച് ശ്രീ പണിമൂല ദേവീക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി ക്ഷേത്ര സെക്രട്ടറി ആര്‍.ശിവന്‍കുട്ടി നായര്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെ 5:30 മുതല്‍ തെറ്റിയാര്‍ കടവില്‍ ബലിതര്‍പ്പണം നടക്കും. ക്ഷേത്ര മേല്‍ശാന്തി കൊച്ചുമഠത്തില്‍ കൃഷ്ണപ്രസാദ് മുഖ്യകാര്‍മികനാകും.
Discussion about this post