ബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍ പ്രവേശിച്ചു. 40 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ചൈനയുടെ ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍: 217, 2114.
ഇത് മൂന്നാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തുന്നത്.
Discussion about this post