ഗുരുവായൂര്‍: ഗുരുവായൂര്‍ പഴയത്ത് സുമേഷ് നമ്പൂതിരി (41) ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസമാണ് പൂതിയ മേല്‍ശാന്തിയുടെ കാലാവധി. കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ അന്‍പതുപേര്‍നിന്നാണ് നറുക്കെടുപ്പിലൂടെ സുമേഷ് നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
30ന് രാത്രി പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കും.













