തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലംമുക്ക് പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തി ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സെപ്തംബര്‍ 22 മുതല്‍ 29 വരെ നടക്കും.
22 ന് വൈകുന്നേരം 6-ന് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ തിരുവല്ല കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിക്കുന്നതോടെ 18-ാമത് സപ്താഹയജ്ഞത്തിന് തുടക്കം കുറിക്കും. പെരികമന ശ്രീനാഥ് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
Discussion about this post