തിരുവനന്തപുരം: തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ സത്യസായി ബാബയുടെ ക്ഷേത്രനിര്‍മാണം ആരംഭിച്ചു. ബാബയുടെ കേരളത്തിലെ ആദ്യ ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ ഭൂമിപൂജ ഇന്നു രാവിലെ 7 ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പൂജാരി നിര്‍വഹിച്ചു. തറക്കല്ലിടല്‍ ചടങ്ങ് 10ന് രാവിലെ 8.30ന് സത്യസായിബാബയുടെ മൂത്ത സഹോദരി വെങ്കമ്മയുടെ മകന്‍ ശങ്കര്‍രാജു നിര്‍വഹിച്ചു.
Discussion about this post