ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒമ്പത് ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് വര്‍ദ്ധിച്ചത്.
പുതിയ വില:
ഡല്‍ഹി – പെട്രോള്‍ – 76.26 രൂപ, ഡീസല്‍ – 74.62 രൂപ.
കൊച്ചി – പെട്രോള്‍ 76.52 രൂപ ഡീസല്‍ 70.75 രൂപ.
Discussion about this post