Wednesday, September 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ഭൂമി കൈയേറ്റം: നേപ്പാളില്‍ ചൈനാവിരുദ്ധ പ്രതിഷേധം ശക്തമായി

by Punnyabhumi Desk
Sep 24, 2020, 05:11 pm IST
in രാഷ്ട്രാന്തരീയം

കാഠ്മണ്ഡു: ചൈന അതിര്‍ത്തി കൈയേറി കെട്ടിടങ്ങള്‍ നിര്‍മിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നേപ്പാളില്‍ ചൈനാവിരുദ്ധ പ്രതിഷേധം. നേപ്പാളിന്റെ ഭൂമി തിരിച്ചുതരിക, ചൈന കയ്യേറ്റം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. തിബറ്റന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഹംലാ ജില്ലയില്‍ ചൈന 11 കെട്ടിടങ്ങള്‍ പണിതതായിട്ടാണു കണ്ടെത്തിയിരിക്കുന്നത്. അതിര്‍ത്തി നിശ്ചയിച്ചിരുന്ന 11ാം നന്പര്‍ തൂണ് അപ്രത്യക്ഷ മാണെന്നും നേപ്പാളി മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്തു. തൂണ് കണ്ടെത്താത്തിടത്തോളം അതിര്‍ത്തിത്തര്‍ക്കം അവസാനിക്കില്ലെന്ന് ഹംലായില്‍നിന്നുള്ള പാര്‍ലമെന്റംഗം ചക്കാ ബഹാദുര്‍ റാണ പറഞ്ഞു. ഹംലായിലെ ചീഫ് ജില്ലാ ഓഫീസറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സംഭവസ്ഥലത്തു ചെന്ന് ചൈനാക്കാരോട് സംസാരിക്കുകയുണ്ടായി. എന്നാല്‍, ഇത് തങ്ങളുടെ ഭൂമിയാണെന്നു പറഞ്ഞ് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ മടക്കിഅയച്ചു. അതേസമയം അതിര്‍ത്തി കയ്യേറിയെന്ന ആരോപണങ്ങള്‍ കാഠ്മണ്ഡുവിലെ ചൈനീസ് എംബസി നിഷേധിച്ചു. ആരോപണം സംബന്ധിച്ചു പരിശോധന നടത്തി.

 

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies