Monday, October 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ക്ഷേത്രവിശേഷങ്ങള്‍

പന്തളം തോന്നല്ലൂറ്‍ പാട്ടുപുരക്കാവ്‌ ഭഗവതിക്ഷേത്രം: ദേവീഭാഗവതസത്രം വിഗ്രഹ, കൊടിമര ഘോഷയാത്രകള്‍ ഇന്നാരംഭിക്കും

by Punnyabhumi Desk
Aug 5, 2011, 05:21 pm IST
in ക്ഷേത്രവിശേഷങ്ങള്‍

പന്തളം : പന്തളം തോന്നല്ലൂര്‍ പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രത്തില്‍ നാളെ ആരംഭിക്കുന്ന രണ്ടാമത് അഖില കേരള ദേവീഭാഗവത സത്രത്തിനുള്ള വിഗ്രഹ, കൊടിമര ഘോഷയാത്രകള്‍ ഇന്നാരംഭിക്കും. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നിന്നും, സത്രവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹവുമായുള്ള ഘോഷയാത്ര ഇന്നു രാവിലെ 8 ന് ദേവസ്വം വകുപ്പുമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വരുന്ന ഘോഷയാത്ര കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ വിശ്രമിക്കും. നാളെ രാവിലെ 6ന് അവിടെനിന്നും യാത്ര തിരിക്കുന്ന ഘോഷയാത്ര ഉച്ചയ്ക്ക് 2.30ന് പന്തളം കുരമ്പാല പുത്തന്‍കാവില്‍ ദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. സത്രവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള കൊടിമരം, കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 2.30ന് പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ്മ രാജ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യും. പാരായണം ചെയ്യുന്നതിനുള്ള ദേവീഭാഗവതഗ്രന്ധവുമായുള്ള ഘോഷയാത്ര നാളെ രാവിലെ 8 ന് റവന്യൂമന്ത്രി തിരുവഞ്ചൂറ്! രാധാകൃഷ്ണന്‍ പനച്ചിക്കാട് ശ്രീസരസ്വതീ ക്ഷേതിരത്തില്‍ ഉദ്ഘാടനം ചെയ്യും. ഈ രണ്ട് ഘോഷയാത്രകളും കലവറനിറയ്ക്കല്‍ ഘോഷയാത്രയും പുത്തന്‍കാവില്‍ ദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. അവിടെ നിന്നും ഉച്ചയ്ക്ക് 2.30ന് എല്ലാ ഘോഷയാത്രകളും ചേര്‍ന്ന് മഹാഘോഷയാത്രയായി വൈകിട്ട് 4 മണിക്ക് പാട്ടുപുരക്കാവ് ഭഗവതീക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് ദേവീബിംബ പ്രതിഷ്ഠയും ധ്വജാരോഹണവും ക്ഷേത്രതന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ദേവന്‍കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കും. ഗുരുവായൂര്‍  ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ഭദ്രദീപപ്രോജ്ജ്വലനം നിര്‍വഹിക്കും. രാത്രി 7ന് ആചാര്യവരണം നടക്കും. തുടര്‍ന്ന് യജ്ഞാചാര്യന്‍ ഭാഗവതോത്തംസം ശിവാഗമചൂഡാമണി അഡ്വ. റ്റി.ആര്‍. രാമനാഥന്‍, വടക്കന്‍ പറവൂറ്! ദേവീഭാഗവത പാരായണ മാഹാത്മ്യവും പ്രഭാഷണവും നടത്തുമെന്ന് സത്രസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സത്രസമിതി ജോയിണ്റ്റ് കണ്‍വീനര്‍ ഐഡിയല്‍ ശ്രീകുമാര്‍, പബ്‌ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. രവി, കണ്‍വീനര്‍ മുണ്ടക്കല്‍ ശ്രീകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

ക്ഷേത്രവിശേഷങ്ങള്‍

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ക്ഷേത്രവിശേഷങ്ങള്‍

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

ക്ഷേത്രവിശേഷങ്ങള്‍

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies