നെടുമങ്ങാട്: പഴകുറ്റി കോളക്കോട് സനാതനാശ്രമം വൈഷണവി ദേവീക്ഷേത്ര വാര്‍ഷികോല്‍സവം 29ന് ആഘോഷിക്കും. രാവിലെ ക്ഷേത്രചടങ്ങുകള്‍, 8.30ന് നാരങ്ങാവിളക്ക്, സമൂഹപുഷ്പാര്‍ച്ചന, 10.30ന് സത്‌സംഗം, സമൂഹപ്രാര്‍ഥന, ഭജന, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, മൂന്നിന് സാംസ്‌കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ഷീല ഉദ്ഘാടനം ചെയ്യും.












