മംഗലാപുരം: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവം മാര്‍ച്ച് 8ന് കൊടിയേറും. രാവിലെ 8.30നാണ് കൊടിയേറ്റം. 15ന് നടക്കുന്ന ബ്രഹ്മരഥോത്സവമാണ് ആഘോഷ പരിപാടികളില്‍ മുഖ്യം. 16ന് ഉത്സവം സമാപിക്കും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വിപുലമായ ഒരുക്കങ്ങളാണ് രഥോത്സവത്തിന് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്.
Discussion about this post