മറ്റുവാര്‍ത്തകള്‍

ഗോരക്ഷാഭവന്‍ ഉദ്ഘാടനം ചെയ്തു

അന്യസംസ്ഥാനത്തു നിന്നെത്തുന്ന പാലിന്റെ ഗുണനിലവാര പരിശോധനയ്ക്കായി ആര്യങ്കാവ്, പാറശ്ശാല എന്നിവിടങ്ങളില്‍ പാല്‍ പരിശോധന കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു.

Read moreDetails

തീര്‍ഥാടകര്‍ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണം: ശബരിമല തന്ത്രി

മലിനീകരണത്തിനിടയാക്കും വിധം പ്ലാസ്റ്റിക് വസ്തുക്കള്‍ വലിച്ചെറിയുന്നത് ശബരിമലയിലെ പരിസ്ഥിതിക്ക് സാരമായ ദോഷമുണ്ടാക്കുന്നുണ്ട്. സാധാരണഗതിയില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പ്ലാസ്റ്റിക് വസ്തുക്കളുടെ ആവശ്യമില്ല.

Read moreDetails

അമിത വില: 10,000 രൂപ പിഴ ചുമത്തി

നിര്‍ദിഷ്ട അളവില്‍ കുറഞ്ഞ ഭക്ഷണ സാധനങ്ങള്‍ വിറ്റതിനും അമിത വില ഈടാക്കിയതിനും പമ്പയിലെ രണ്ട് ഹോട്ടലുകളില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കി. അനധികൃത കച്ചവടം നടത്തിവന്നവരെയും...

Read moreDetails

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം; വിജ്ഞാപനമായി

സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിംഗ് സെന്ററുകള്‍, എക്‌സ്‌റേ യൂണിറ്റുകള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനമായി.

Read moreDetails

ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് നിലവിലെ നിയമം അതേപടി പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ്.

Read moreDetails

ശബരിമലയില്‍ അന്നദാനം തുടങ്ങി

ശബരിമല ക്ഷേത്രത്തില്‍ അന്നദാനം ആരംഭിച്ചു. മാളികപുറം ക്ഷേത്രത്തിന് പുറകിലുള്ള അന്നദാന മണ്ഡപത്തില്‍ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Read moreDetails

പോലീസുകാര്‍ക്ക് കാര്‍ക്കശ്യത്തിനൊപ്പം വിനയവും അനിവാര്യമെന്ന് മുഖ്യമന്തി

സംസ്ഥാനത്തെ പോലീസുകാര്‍ക്ക് കാര്‍ക്കശ്യം മാത്രം പോരെന്നും വിനയവും വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരുമാറ്റത്തില്‍ വിനയം അത്യാവശ്യമാണ് ജോലിയില്‍ കാര്‍ക്കശ്യവും.

Read moreDetails

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഡിസംബര്‍ 20 വരെ പ്രവര്‍ത്തിക്കില്ല

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 20 വരെ വേക്കന്‍സി ഒഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടെത്തുമ്പോള്‍ നല്‍കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഉണ്ടാവില്ല.

Read moreDetails

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദുബായിക്ക് പോകാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയില്‍ എത്തിയിരിക്കുന്നത്.

Read moreDetails

ശബരിമല തീര്‍ഥാടനം : ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍, തുലാപ്പള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി.

Read moreDetails
Page 144 of 737 1 143 144 145 737

പുതിയ വാർത്തകൾ