തീര്‍ഥാടകര്‍ പമ്പാ നദിയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത്, ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധവും നദി മലിനമാകുന്നതിന് കാരണവുമാകുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
Read moreDetailsതീര്‍ത്ഥാടനകാലത്ത് ഡിജിറ്റല്‍ പേയ്‌മെന്റിനായി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നടവരവില്‍ 14 ശതമാനത്തോളം ഡിജിറ്റല്‍ പേയ്‌മെന്റായിരുന്നു.
Read moreDetailsസംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് സൗകര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സംവിധാനം കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും.
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 11-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ 2017 നവംബര്‍ 24ന് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍...
Read moreDetailsലോക കേരള സഭയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് 2018 ജനുവരി ഏഴു മുതല്‍ 14 വരെ കനകക്കുന്നിലും നിശാഗന്ധിയിലുമായി കാര്‍ഷിക ഫല പുഷ്പമേള സംഘടിപ്പിക്കും.
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ പതിനൊന്നാമത് മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആചരിക്കുന്നു.
Read moreDetailsമാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിര്‍ബന്ധിപ്പിച്ച് പ്രതികരിപ്പിക്കുന്ന രീതി ആവശ്യമാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read moreDetailsഭജന, ഭക്തിഗാനമേള പോലുള്ള സംഗീത പരിപാടികളും ഭരതനാട്യം, കുച്ചുപ്പുടി പോലുള്ള നൃത്തപരിപാടികളും അവതരിപ്പിക്കാം. ഇതിനു പുറമേ കളരിപ്പയറ്റ് പോലെയുള്ള ആയോധന കലകളും അവതരിപ്പിക്കാം.
Read moreDetailsഅന്തരീക്ഷത്തിലെ ചൂടും തണുപ്പുമൊന്നും വകവയ്ക്കാതെ ഭക്തിപൂര്‍വം മല കയറുന്നവര്‍ക്ക് ഈ ഔഷധ ജലം വലിയ ആശ്വാസമാണ്. നിലവില്‍ 52 ഇടങ്ങളിലാണ് വിതരണമുള്ളത്.
Read moreDetailsസന്നിധാനത്ത് മാളികപ്പുറത്തമ്മമാര്‍ കീര്‍ത്തനാലാപനം നടത്തി. കൊറ്റംമ്പള്ളി വെള്ളൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വീരണകാവ് സബ്ഗ്രൂപ്പിലെ മാളികപ്പുറത്തമ്മമാരാണ് കീര്‍ത്തനം ആലപിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies