തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെയാണ്.
Read moreDetailsഅന്തരിച്ച മുന്‍ ഭക്ഷൃ പൊതുവിരണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായരോടുള്ള ആദരസൂചകമായി സപ്ലൈകോ ഹെഡ് ഓഫീസ്, മേഖലാ ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 1 അവധിയായിരിക്കും.
Read moreDetailsക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍
Read moreDetailsസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. തമിഴ്നാട്ടിലെ കന്യാകുമാരിയിലും നാഗര്‍കോവിലിലും ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടവുമുണ്ടായി.
Read moreDetailsമുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read moreDetailsപന്തളം കൊട്ടാരം, ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷന്‍, പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്സ്റ്റാന്റ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ശുചിത്വമിഷന്റെ സഹായത്തോടെ വോളണ്ടിയര്‍മാര്‍ ബോധവത്കരണം നടത്തും.
Read moreDetailsവിദേശ രാജ്യങ്ങളില്‍ നിന്നും എം.ഡി.ഫിസിഷ്യന്‍ മെഡിക്കല്‍ ബിരുദം നേടിയ ഡോക്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എം.ഡി.ഫിസിഷ്യന്‍ (ഇന്ത്യയിലെ എം.ബി.ബി.എസിനു തത്തുല്യം) ചേര്‍ത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം.
Read moreDetailsപൗരാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന യുവ തലമുറയെ വളര്‍ത്തിയെടുക്കലാണ് സ്വാമി വിവേകാനന്ദന് ആദരം അര്‍പ്പിക്കാനുള്ള ഉചിത മാര്‍ഗ്ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsവിവാദങ്ങള്‍ അതിന്റെ വഴിക്കും സര്‍ക്കാര്‍ നടപടി അതിന്റെ വഴിക്കും നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ നടന്ന മൂന്നു യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsതിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മീസല്‍സ്‌റൂബെല്ല വാക്‌സിനേഷന്‍ ഡിസംബര്‍ ഒന്നു വരെ നീട്ടും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies