അമിത വില ഈടാക്കിയ ഹോട്ടലുകള്‍ക്കെതിരെ നടപടി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
Read moreDetailsകഥകളിയെ കടഞ്ഞെടുത്ത് ഗുരുഗോപിനാഥ് തയ്യാറാക്കിയെടുത്തതാണ് ഈ കലാരൂപം. ക്ലാസിക്കല്‍ കലാരൂപമായ കഥകളിയെ സാധാരണ ജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
Read moreDetailsഓഖി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
Read moreDetailsകനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിനവും തുടരുന്നു. സര്‍ക്കാര്‍ കണക്കില്‍ 92 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
Read moreDetailsഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായവരില്‍ 72 പേരെ കൂടി കോസ്റ്റ് ഗാര്‍ഡ് ഇന്ന് കണ്ടെത്തി. ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ഇവരുടെ ബോട്ടുകള്‍ കണ്ടെത്തിയത്.
Read moreDetailsതൃശൂര്‍ പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ മരണം സി ബി ഐ അന്വേഷിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം.
Read moreDetailsഓഖിക്ക് പിന്നാലെ സാഗര്‍ ചുഴലിക്കാറ്റും ഇന്ത്യയെ ലക്ഷ്യം വെച്ച് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് ചുഴലിക്കാറ്റിന് കാരണം.
Read moreDetailsഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ഫോ: 04772251103. കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം 0477 2238630, ട്രോള്‍ഫ്രീ നമ്പര്‍ 1077.
Read moreDetailsസംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ഏഴു പേര്‍ മരിച്ചതായി റവന്യു വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് അഞ്ചും കൊല്ലത്തും കാസര്‍കോടും ഓരോരുത്തരുമാണ് മരിച്ചത്.
Read moreDetailsകേരളം, ലക്ഷദ്വീപ് തീരമേഖലയില്‍ അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനു ശേഷമുള്ള 24 മണിക്കൂര്‍ കര്‍ണാടക തീരമേഖലയിലും കടല്‍ക്ഷോഭമുണ്ടാവും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies