അടുത്ത മൂന്ന് മാസത്തിനകം സംസ്ഥാനത്തെ മുന്നൂറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജൈവമാലിന്യ സംസ്‌കരണ പദ്ധതിയും അജൈവ മാലിന്യ പുനരുപയോഗ പദ്ധതിയും പ്രവര്‍ത്തനം ആരംഭിക്കും.
Read moreDetailsജിഷ വധക്കേസില്‍ കോടതി വ്യാഴാഴ്ച ശിക്ഷ പ്രഖ്യാപിക്കും. ആസാം സ്വദേശിയായ അമീറുള്‍ ഇസ്ലാമാണ് കേസിലെ പ്രതി. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തെ കോടതി പറഞ്ഞിരുന്നത്.
Read moreDetailsകേരള മീഡിയ അക്കാദമിയുടെ 2016ലെ ആറു മാധ്യമ അവാര്‍ഡുകള്‍ എറണാകുളം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തിപത്രവും...
Read moreDetailsഅവശ്യ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്ന സപ്ലൈകോ ക്രിസ്തുമസ് മെട്രോഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 13 ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.
Read moreDetailsമൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനം തുടങ്ങി. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് സന്ദര്‍ശനം...
Read moreDetailsകപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോസ്റ്റ്ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് ഇക്കാര്യം ഇതിനോടകം ആവശ്യപ്പെട്ടു.
Read moreDetailsഅഞ്ച് വര്‍ഷത്തിലധികം ടാക്‌സ് അടയ്ക്കാനുള്ള വാഹനങ്ങളുടെ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ കുറഞ്ഞ നിരക്കില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യം 31 ന് അവസാനിക്കും.
Read moreDetailsദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേയ്ക്ക് അനുവദിച്ചിരുന്ന 15 കിലോഗ്രാം സൗജന്യ റേഷനുപുറമെ മന്ത്രിസഭാ യോഗ തീരുമാന പ്രകാരം ഒരു മാസത്തെ സൗജന്യ റേഷനും വിതരണം ചെയ്യും.
Read moreDetailsസ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 21,520 രൂപയാണ് ഇന്നത്തെ വില.
Read moreDetailsമണ്ഡലമകരവിളക്കിനോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലെ മില്‍മ ഉത്പന്നങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies