മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശബരിമല പാതയില്‍ കിയോസ്‌ക്കുകള്‍, പവലിയന്‍, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നു.
Read moreDetailsടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവളം ലൈറ്റ്ഹൗസ് ബീച്ചില്‍ നടന്ന പര്യടന്‍ പര്‍വ് സാംസ്‌കാരിക സായാഹ്നത്തില്‍ കണ്ണൂര്‍ സ്വദേശി ശിവദാസന്‍ അവതരിപ്പിച്ച തീച്ചാമുണ്ഡിത്തെയ്യം.
Read moreDetailsഎല്ലാരംഗത്തും വ്യാപിച്ച പ്രസ്ഥാനമായി സഹകരണമേഖല മാറി. ഇന്നത്തെ രൂപത്തിലുള്ള വളര്‍ച്ച സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആര്‍ജിക്കാനായത് ജനങ്ങളുടെ വിശ്വാസത്തിലൂടെയാണ്.
Read moreDetailsഒക്ടോബര്‍ 11-ാം തീയതി കിഴക്കേക്കോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ വൈകുന്നേരം 6ന് ശ്രീ സത്യാനന്ദഗുരു സമീക്ഷ (ജയന്തി മഹാസമ്മേളനം) യുടെ ദീപപ്രോജ്ജ്വലനം കിഴക്കേകോട്ട അഭേദാശ്രമത്തിലെ സ്വാമി അംബികാനന്ദജി മഹാരാജ് നിര്‍വഹിക്കും.
Read moreDetailsഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി 7 ജില്ലകളിലെ 14 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Read moreDetailsവേങ്ങര നിയോജകമണ്ഡലം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വേങ്ങര മണ്ഡലത്തിലെ സര്‍ക്കാര്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്‌ടോബര്‍ 11 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Read moreDetailsശബരിമല ക്ഷേത്രത്തിലേക്ക് അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് മേല്‍ശാന്തിമാരാകാന്‍ അപേക്ഷ നല്‍കിയവരില്‍ നിന്ന് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു.
Read moreDetailsകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധജലതടാകങ്ങളിലൊന്നായ ശാസ്താംകോട്ട തടാകത്തിന്റെ ഗതകാല പ്രതാപം വീണ്ടെടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Read moreDetailsഡി.ടി.പി.സി, കല്‍പ്പാത്തി സംഗീതോത്സവത്തോടനുബന്ധിച്ച് നടത്തുന്ന വീണാകലാനിധി വീണ വിദ്വാന്‍ ദേശമംഗലം സുബ്രമണ്യ അയ്യരുടെ ഓര്‍മ്മയ്ക്കായി കുട്ടികള്‍ക്ക് ശാസ്ത്രീയ സംഗീത മത്സരം നടത്തും.
Read moreDetailsമണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ 11ന് രാവിലെ 11ന് കളക്ടറുടെ ചേംബറില്‍യോഗം ചേരും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies