സംസ്ഥാനത്തെ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെയുള്ള മതം മാറ്റം ഭരണഘടനാ വിരുദ്ധമാണ്. തൃശൂര്‍ സ്വദേശി ശ്വേതയുടെ കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായത്.
Read moreDetailsസഹകരണവകുപ്പ് എറണാകുളത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ലോഗോ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പ്രകാശനം ചെയ്യുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമീപം.
Read moreDetailsപത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ നാളിതുവരെ അംഗത്വം നേടാത്തതും. വിരമിക്കുന്നതിന് 10 വര്‍ഷത്തില്‍ കുറവ് മാത്രം സേവനകാലയളവുള്ളവരുമായ മാധ്യമപ്രവര്‍ത്തകര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ ഒരവസരം കൂടിനല്‍കുന്നു.
Read moreDetailsന്യൂഡല്‍ഹി : ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ രാഷ്ട്രത്തിനു സമര്‍പ്പിച്ചു .ആയുര്‍വേദ ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ ആദ്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്...
Read moreDetailsസോളാര്‍ റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുന്‍പ് ആര്‍ക്കും നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsഹര്‍ത്താല്‍ ദിവസം അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസന്‍ പറഞ്ഞു. ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലസ്ഥലങ്ങളിലും അക്രമമുണ്ടായിരുന്നു.
Read moreDetailsസംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വിലവര്‍ധനയിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ .
Read moreDetailsകംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഇമെയില്‍, ഹാം റേഡിയോ, ജിഐഎസ്, ജിപിഎസ് മുതലായ സാങ്കേതിക ഉപകരണങ്ങളിലെ പരിജ്ഞാനവും അധിക യോഗ്യതയായി കണക്കാക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 04682322515.
Read moreDetailsആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കില്ലെന്ന് ഇന്ത്യ.യുഎന്‍ പൊതുസഭയില്‍ ഇന്ത്യന്‍ പ്രതിനിധി അമന്‍ദീപ് സിങ് ഗില്ലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യ സുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ച്ചയുമില്ല അതുകൊണ്ട് ആണവ നിര്‍വ്യാപന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies