മറ്റുവാര്‍ത്തകള്‍

കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) എന്നീ വിഭാഗങ്ങളില്‍ യഥാക്രമം മീനാക്ഷി സി.എസ്., പി.എം. സിദ്ധാര്‍ത്ഥന്‍, രവി ചന്ദ്രന്‍...

Read moreDetails

മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ ഇപാസ്സ് പദ്ധതി : പൈലറ്റ് പ്രൊജക്ട് നവംബര്‍ ഒന്നിന് ആരംഭിക്കും

കരിങ്കല്ല് (ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണ്‍) ഖനനത്തിനും വില്പനയ്ക്കും അനുമതി ലഭിച്ചവര്‍ക്ക് പാസുകള്‍ ഇ-പാസായി അനുവദിക്കും. ഇതിനായി വാഹന എന്റേള്‍മെന്റും യൂസര്‍ രജിസ്‌ട്രേഷനും നടത്താത്തവര്‍ ഉടന്‍ നടത്തണം.

Read moreDetails

ബഹിരാകാശ വാരാഘോഷം : ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഭാരതത്തിന്റെ ബഹിരാകാശ പദ്ധതികളും ഉപയോഗ സാധ്യതകളും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന അവതരണം, വീഡിയോ പ്രദര്‍ശനം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി.

Read moreDetails

ഉറി ആക്രമണത്തിനു സമാനമായ ആക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് കരസേന മേധാവി

രാജ്യത്ത് ഉറി ആക്രമണങ്ങള്‍ക്കു സമാനമായ ആക്രമമങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ സുരക്ഷ സംബന്ധിച്ച് നമ്മുക്ക് ആശങ്കയുണ്ടാക്കുന്നത്.

Read moreDetails

കല്പാത്തി രഥോത്സവം : യോഗം 30ന്‌

കല്പാത്തി രഥോത്സവം നവബംര്‍ 14,15,16 തീയതികളില്‍ ആഘോഷിക്കും. ഇതോടനുബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള അവലോകന യോഗം ഒക്ടോബര്‍ 30ന് രാവിലെ 11ന് പാലക്കാട് കലക്ടറുടെ ചേംബറില്‍ ചേരും.

Read moreDetails

സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ഐ.വി.ശശി (67) അന്തരിച്ചു. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

Read moreDetails

ശബരിമല തീര്‍ഥാടം: ജലവിഭവ വകുപ്പ് മുന്നൊരുക്കം വൃശ്ചികം ഒന്നിന് മുമ്പ് പൂര്‍ത്തീകരിക്കും

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജലവിഭവ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തികളും മുന്നൊരുക്കങ്ങളും വൃശ്ചികം ഒന്നിന് മുമ്പായി പൂര്‍ത്തീകരിക്കും.

Read moreDetails

ദന്തഡോക്ടര്‍മാര്‍ യോഗ്യത പേരിനൊപ്പം ചേര്‍ക്കണം

ദന്ത ഡോക്ടര്‍മാര്‍ കേരള ഡെന്റല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള യോഗ്യതകള്‍ പേരിനോടൊപ്പവും കുറിപ്പടികളിലും ബോര്‍ഡിലും ചേര്‍ക്കണമെന്ന് ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചു.

Read moreDetails

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

2016 കലണ്ടര്‍ വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹവും പ്രശംസനീയവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച യുവജനങ്ങള്‍ക്കും യുവജന ക്ലബ്ബുകള്‍ക്കും അപേക്ഷിക്കാം.

Read moreDetails
Page 147 of 737 1 146 147 148 737

പുതിയ വാർത്തകൾ