കള്ളപ്പണം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനം ലക്ഷ്യം കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളിലെത്തിയതായി റിസര്‍വ് ബാങ്ക്...
Read moreDetailsഅനന്തപുരി ടീം ഇന്ത്യക്കൊപ്പം. ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്.
Read moreDetailsസന്നിധാനം, പമ്പ, നിലയ്ക്കല്‍, കാനന പാതകള്‍, തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വനാതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ ചപ്പുചവറുകള്‍, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിരോധിച്ചു.
Read moreDetailsശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ മാംസഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും കൈവശം വയ്ക്കുന്നതും നിരോധിച്ചു.
Read moreDetailsശബരിമല പാതകളില്‍ എലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെട്ട പാതകളുടെ ഇരുവശത്തും...
Read moreDetailsഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറില്‍ എന്‍ടിപിസി പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 26 ആയി. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
Read moreDetailsകേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ടീക്കാറാം മീണയ്ക്ക് നല്‍കി ഗവര്‍ണര്‍ ഉത്തരവിറക്കി. നിലവിലെ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ വിരമിച്ച ഒഴിവിലാണ് നിയമനം.
Read moreDetails'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ നൂറ് സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ വിദ്യാലയങ്ങള്‍ (15 എണ്ണം) മലപ്പുറം ജില്ലയില്‍ നിന്നാണ്.
Read moreDetailsസാമൂഹ്യ പ്രതിബന്ധങ്ങളെ തകര്‍ത്തു മുന്നേറിയ വ്യക്തിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രപതിക്കു നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഇന്ത്യയില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുന്ന ഊര്‍ജ്ജകേന്ദ്രമാണ് കേരളമെന്ന് രാഷ്ട്രപതി. ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies