മറ്റുവാര്‍ത്തകള്‍

ഒ.രാജഗോപാല്‍ വിജയിക്കുമെന്ന് അദ്വാനി

കേരളത്തില്‍ ഇത്തവണ ബിജെപി അക്കൌണ്ട് തുറക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ വിജയിക്കുമെന്ന് അദ്വാനി അവകാശപ്പെട്ടു. വിജയിച്ചുവരുന്ന രാജഗോപാല്‍ കേന്ദ്രത്തില്‍ മന്ത്രിയാവുമെന്നും...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വൈദികസമ്മേളനം നടന്നു

ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വൈദികസമ്മേളനം നടന്നു. വൈദികസമ്മേളനത്തിന്റെ ഉദ്ഘാടനം കേരളസര്‍വകലാശാല മുന്‍ പ്രൊഫ. ഡോ.പി.ശ്യാമളാ ദേവി ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു.

Read moreDetails

സംസ്ഥാനത്ത് 74 ശതമാനം പോളിംഗ്

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പില്‍ 74 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. 2009- ലെ ലോക്സഭാ തെരഞ്ഞടുപ്പിനേക്കാള്‍ അരശതമാനത്തിലേറെ വര്‍ധനയാണ് ഇത്തവണ കാണുന്നത്.

Read moreDetails

ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ല: ആര്‍ബിഐ ഗവര്‍ണ്ണര്‍

ബിജെപിയും താനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നും ഇല്ലെന്നു റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണ്. അമേരിക്കയില്‍ ലോക ബാങ്ക് ഫോറത്തില്‍...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്തു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്‍റെ ഉദ്ഘാടനം ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ...

Read moreDetails

സംസ്ഥാനത്ത് 2,126 ബൂത്തുകള്‍ പ്രശ്നബാധിതമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്ത് 2,126 ബൂത്തുകള്‍ പ്രശ്നബാധിതമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നേറ്റോ. സംസ്ഥാനത്ത് ആകെ 21,424 പോളിംഗ് ബൂത്തുകളാണുള്ളത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലാണ് പ്രശ്നബാധിത ബൂത്തുകള്‍ ഏറെയും.

Read moreDetails

ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഇന്ന് ആരംഭിക്കും

ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ചുള്ള 24-ാമത് ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഏപ്രില്‍ 9ന് വൈകുന്നേരം 6.30ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

Read moreDetails

ധര്‍മ്മത്തിനായി ഒരു വോട്ട്

ഭാരതം വെളിച്ചമാണ്. ആ വെളിച്ചം കെട്ടാല്‍ ലോകം ഇരുട്ടിലാകും. ഭാരതമെന്ന കെടാവിളക്ക് അണയാതിരിക്കാന്‍ പകരുന്ന നെയ്യാണ് ഓരോ വോട്ടും. ആ ധര്‍മ്മബോധമാകണം ഓരോ ഭാരതീയനും പ്രകടിപ്പിക്കേണ്ടത്.

Read moreDetails

കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ വൈകിട്ട് ആറ് വരെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്നുവന്ന ശബ്ദായമാന പ്രചാരണങ്ങള്‍ നാളെ (ഏപ്രില്‍ എട്ട്) അവസാനിക്കും. ഏപ്രില്‍ 10 ന് നടക്കുന്ന വോട്ടെടുപ്പ് തീരുന്നത് വൈകിട്ട് ആറിന് ആയതിനാല്‍ അതിന് തൊട്ടുമുമ്പുള്ള...

Read moreDetails
Page 358 of 738 1 357 358 359 738

പുതിയ വാർത്തകൾ