മറ്റുവാര്‍ത്തകള്‍

യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാ ഗവേഷണ കേന്ദ്രത്തിന്‌ തറക്കല്ലിട്ടു

ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാ ഗവേഷണ കേന്ദ്രത്തിന്‌ കോഴിക്കോട്‌ ചാലിയത്ത്‌ പ്രതിരോധ മന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടു. 43 ഏക്കര്‍ ഭൂമിയില്‍ 600 കോടി രൂപ ചെലവിലാണു നിര്‍ദേശ്‌...

Read moreDetails

ജലനിധി പദ്ധതി:രണ്ടാംഘട്ടം നടപ്പാക്കുമെന്ന്‌ എന്‍.കെ.പ്രേമചന്ദ്രന്‍

ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടം അടുത്തമാസം മുതല്‍ നടപ്പാക്കുമെന്നു മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍. പദ്ധതിയുടെ ഘടനയില്‍ മാറ്റം വരുത്തും. 200 പഞ്ചായത്തുകളില്‍ കുടിവെള്ളെ ഉല്‍പ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. ആദ്യം 30 പഞ്ചായത്തുകളില്‍...

Read moreDetails

ഗുരുപാദ ജയന്തി ആഘോഷിച്ചു

തിരുവനന്തപുരം: ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്‌ഗുരുസ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദരുടെ 111-ാം ജയന്തി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസാശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിച്ചു. രാവിലെ 9ന്‌...

Read moreDetails

2016 ഒളിംപിക്‌സ്‌ ലോഗോ പുറത്തിറക്കി

ബ്രസീല്‍ തലസ്‌ഥാനമായ റിയോ ഡി ജനീറോയില്‍ 2016 ല്‍ നടക്കുന്ന ഒളിംപിക്‌സിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. കൊപാകബാന ബീച്ചില്‍ പുതുവര്‍ഷത്തെയും 15 ലക്ഷം ജനങ്ങളെയും സാക്ഷി നിര്‍ത്തി...

Read moreDetails

പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ ഫയല്‍ വഴിയില്‍ നിന്നു കിട്ടി

പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു കാണാതായ 1100 കോടി ഡോളര്‍ ഇടപാടിന്റെ ഫയല്‍ വഴിയരികില്‍ നിന്നു കണ്ടെത്തി. 126 മള്‍ട്ടിറോള്‍ കോംപാക്‌ട്‌ എയര്‍ക്രാഫ്‌റ്റ്‌ വാങ്ങുന്നതിനുള്ള രഹസ്യ ഫയലാണിത്‌.

Read moreDetails

തിരുവനന്തപുരത്തു ഹോട്ടലില്‍ തീപിടിത്തം

നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപം സ്‌ഥിതി ചെയ്യുന്ന അഭിരാമി ഹോട്ടലിലാണു തീപിടിത്തം ഉണ്ടായത്‌.

Read moreDetails

പുതുവര്‍ഷത്തിലേക്ക്‌

തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോവളമായിരുന്നു പ്രധാന കേന്ദ്രം. ഹോട്ടലുകളെല്ലാം നിറദീപങ്ങളാല്‍ വെട്ടിത്തിളങ്ങി. ആവേശം വാനോളമുയര്‍ത്തി കാതടപ്പിക്കുന്ന സംഗീതവും ത്രസിപ്പിക്കുന്ന നൃത്തവും.

Read moreDetails

ദേശീയ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണം: എന്‍എസ്‌എസ്‌

മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ദേശീയ കമ്മീഷന്റെ സംവരണ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന്‌ എന്‍എസ്‌എസ്‌ പ്രമേയം. സംവരണ കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്നു പ്രമേയം കുറ്റപ്പെടുത്തി.

Read moreDetails
Page 631 of 736 1 630 631 632 736

പുതിയ വാർത്തകൾ