മറ്റുവാര്‍ത്തകള്‍

കെ.ജി.ഭാസ്‌കരന്‍ ഗവര്‍ണമെന്റ്‌ പ്ലീഡര്‍ സ്‌ഥാനം രാജിവച്ചു

സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്റെ സഹോദരന്‍ കെ.ജി.ഭാസ്‌കരന്‍ ഹൈക്കോടതിയിലെ ഗവര്‍ണമെന്റ്‌ സ്‌പെഷല്‍ പ്ലീഡര്‍ സ്‌ഥാനം രാജിവച്ചു.

Read moreDetails

നിയമനത്തട്ടിപ്പ്‌ തടയാന്‍ നടപടിയുമായി പിഎസ്‌സി

നിയമനത്തട്ടിപ്പ്‌ തടയാന്‍ പുതിയ നടപടികളുമായി പിഎസ്‌സി രംഗത്ത്‌. അഡൈ്വസ്‌ ലെറ്ററില്‍ ഹോളോഗ്രാമും വാട്ടര്‍ മാര്‍ക്കും പതിക്കാനാണു പിഎസ്‌സി തീരുമാനം. പിഎസ്‌സി പരീക്ഷയ്‌ക്കിരിക്കാന്‍ തിരിച്ചറിയില്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കി. അച്ചടിച്ച...

Read moreDetails

ഗെയിംസ്‌ അഴിമതി: നാലാമത്‌ ഒരു എഫ്‌ഐആര്‍ കൂടി

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയുമായി ബന്ധപ്പെട്ടു നാലാമത്‌ ഒരു എഫ്‌ഐആര്‍ കൂടി സിബിഐ റജിസ്‌റ്റര്‍ ചെയ്‌തു. കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി പത്തിടങ്ങളില്‍ സിബിഐ ഇന്നു റെയ്‌ഡ്‌ നടത്തിയിരുന്നു.

Read moreDetails

എം.ബി. ദിനേശിനെ സര്‍വീസില്‍ നിന്ന്‌ പിരിച്ചു വിട്ടു

നെല്ലിയാമ്പതി നിയമന തട്ടിപ്പു കേസിലെ പ്രതി എം.ബി. ദിനേശിനെ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു. പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്‌ടറുടേതാണ്‌ ഉത്തരവ്‌. പിഎസ്‌സി വിജിലന്‍സിന്റെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

Read moreDetails
Page 630 of 737 1 629 630 631 737

പുതിയ വാർത്തകൾ