ജസ്‌റ്റിസ് കെ.ജി. ബാലകൃഷ്ണനെതിരെ അഭയയുടെ പിതാവ് തോമസിന്റെ പരാതി.
Read moreDetailsഐ.പി.എല്‍ നാലാം സീസണിലെ താരലേലത്തില്‍ കന്നി അങ്കത്തിനിറങ്ങുന്ന കൊച്ചി ടീം മഹേല ജയവര്‍ദ്ധന, വി.വി.എസ് ലക്ഷ്‌മണ്‍, മലയാളി താരം എസ്.ശ്രീശാന്ത് എന്നിവരെ സ്വന്തമാക്കി.
Read moreDetailsലീഡര്‍ കെ. കരുണാകരന്റെ ചിതാഭസ്‌മം നിളയില്‍ നിമജ്‌ജനം ചെയ്‌തു ഇന്ന് അതിരാവിലെ നാലുമണിയോടെയാണ് കരുണാകരന്റെ ചിതാഭസ്‌മ നിമജ്ജന യാത്ര തിരുനാവായയിലെത്തിയത്.
Read moreDetailsമുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ സാങ്കേതിക റിപ്പോര്‍ട്ടിന് മറുപടി നല്‍കുന്നതില്‍ കേരളം ബോധപൂര്‍വം വീഴ്ച്ചയൊന്നും വരുത്തിയിട്ടില്ലെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
Read moreDetailsബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഗുവാഹത്തിയില്‍ ആരംഭിച്ചു.
Read moreDetailsസംസ്‌ഥാന ബജറ്റ് ഫെബ്രുവരി 11ന് .ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ ഫെബ്രുവരി നാലിനു തുടങ്ങും. 2011-12 സാമ്പത്തിക വര്‍ഷത്തിനായുള്ള സമ്പൂര്‍ണ ബജറ്റ് ആണ് അവതരിപ്പിക്കുക.
Read moreDetailsപ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശത്തിനുള്ള ചട്ടങ്ങളുടെ കരടുരേഖ തയാറായെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കായി ക്ഷേമനിധി രൂപീകരിക്കും.
Read moreDetailsകോവളം കൊട്ടാരം സര്‍ക്കാരിന്റെ ഉടമസ്‌ഥതയില്‍ തന്നെ നില നിര്‍ത്തണമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
Read moreDetailsകൊട്ടാരം സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ കോവളം ഹോട്ടല്‍സ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതി അഭിപ്രായപ്പെട്ടത്.
Read moreDetailsപാക്കിസ്‌ഥാനില്‍ നടക്കുന്ന മുംബൈ ആക്രമണക്കേസിന്റെ വിചാരണയില്‍ ഇന്ത്യയ്‌ക്കു തൃപ്‌തിയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. താജ് ഹോട്ടലില്‍ ഇന്‍ഫോസിസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies