യൂറിനറി ഇന്‍ഫക്‌ഷനെ തുടര്‍ന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസോച്ഛാസം ഇപ്പോഴും പൂര്‍ണമായും...
Read moreDetailsശബരിമലയില്‍ നടന്ന ദേവപ്രശ്‌നവുമായി ബന്ധപ്പെട്ടു കന്നട നടി ജയമാല ഉള്‍പ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. ഇന്നു രാവിലെ റാന്നി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണു കുറ്റപത്രം...
Read moreDetailsവടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനകളുമായി ഏതു തരത്തിലുള്ള ചര്‍ച്ചയ്‌ക്കും കേന്ദ്രം തയ്യാറാണെന്നു ആഭ്യന്തര മന്ത്രി പി.ചിദംബരം. സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥരുമായി തീവ്രവാദ സംഘടനകള്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാവുന്നുവെന്ന വാര്‍ത്ത...
Read moreDetailsഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്ക് സഹായത്തുക വര്‍ധിപ്പിക്കാനും മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുമാണ്...
Read moreDetailsവിവാദമായ കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ അന്നത്തെ പ്രോ വൈസ്‌ചാന്‍സലര്‍ ഡോ.ജയപ്രകാശ് നശിപ്പിച്ചതായി ജസ്റ്റിസ് സുകുമാരന്‍ കമ്മിഷന്‍ കണ്ടെത്തി. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം...
Read moreDetailsഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ മൂന്നു പോലീസുകാരെ കൂടി കൊലക്കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അനുമതിപത്രം സി.ബി.ഐ കോടതിയില്‍ നല്‍കി. നേരത്തെ 14 പേരേ പ്രതി...
Read moreDetailsആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരനെ വെന്റിലേറ്ററിലേക്ക് മാറ്റി. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് സാരമായി കുറഞ്ഞതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു. ശ്വാസതടസവും...
Read moreDetailsനിയമന തട്ടിപ്പ് കേസിലെ രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി. വ്യാജ നിയമനം നേടിയ ശബരീനാഥും കണ്ണനുമാണ് കീഴടങ്ങിയത്. ഇരുവരും രാവിലെ പുനലൂര്‍ മിജിസ്ട്രേറ്റ് കോടതി ഒന്നിലെത്തി കീഴടങ്ങുകയായിരുന്നു.
Read moreDetails2 ജി സ്‌പെക്ട്രം വിവാദത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയ നിലപാട്...
Read moreDetailsവിക്കിലീക്‌സ് വെബ്‌സൈറ്റിനെ അനുകൂലിക്കുന്ന ഹാക്കര്‍മാരുടെ ആക്രമണം തുടരുന്നതിനിടെ ആമസോണ്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം വീണ്ടും തകരാറിലായി. യൂറോപ്പില്‍ ഓണ്‍ലൈന്‍ രംഗത്തെ പ്രമുഖ സേവനദാതാക്കളാണ് ആമസോണ്‍ വെബ്‌സൈറ്റ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies