ക്രിസ്‌മസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബറിലെ ശമ്പളം 22, 23 ,24 തീയതികളില്‍ വിതരണം ചെയ്യും. ജനുവരി മാസത്തെ പെന്‍ഷന്‍ 20, 21 തീയതികളിലും വിതരണം ചെയ്യും.
Read moreDetailsപിഎസ്‌സി നിയമന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെടില്ലെന്നു ഹൈക്കോടതി. പൊലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചു ഷംസീറയുടെ പിതാവ് ബഷീര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി....
Read moreDetailsഅമേരിക്കയില്‍ ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ സ്പ്രിംഗ്ഫീല്‍ഡിലെ നഗരസഭാ മേയര്‍ ടിം ഡാവ് ലിനെ മരിച്ച നിലയില്‍ കണ്ടെത്തി. 2003 മുതല്‍ സ്പ്രീംഗ്ഫീല്ഡ് മേയറാണ് ഡാവ് ലിന്‍.
Read moreDetailsനിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഭിലാഷ് പിള്ളയെ വയനാട് കളക്ട്രേറ്റില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു.
Read moreDetailsപെട്രോള്‍ വില വര്‍ദ്ധനവ് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്‌ക്കര്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് വില വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....
Read moreDetailsതിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.
Read moreDetailsഎല്ലാ സര്‍വകലാശാല നിയമനങ്ങളും പി.എസ്.സിക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Read moreDetailsസ്‌ഫോടന പരമ്പര കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്‌റ്റിസ് എന്‍.ആനന്ദയാണ് അപേക്ഷ പരിഗണിക്കുക.
Read moreDetailsബാലരാമപുരത്ത് വാഹനപരിശോധനക്കിടെ ലോറിയിടിച്ച് എസ്.ഐ. മരിച്ചു.
Read moreDetailsസി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്‌ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. പരാതി ലഭിച്ചാല്‍ നടപടിയെടുക്കാന്‍ ആര്‍ജവമുള്ള പാര്‍ട്ടിയാണ് സി.പി.എം. എന്നും കോടിയേരി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies