യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായി ഇന്ത്യയെ പിന്തുണയ്ക്കാനായി ചൈന മുന്നോട്ടുവന്നു.
Read moreDetails2 ജി സ്‌പെക്‌ട്രം അഴിമതി കേസ് അന്വേഷണത്തിനു സുപ്രീം കോടതി മേല്‍നോട്ടം വഹിക്കും.
Read moreDetailsസ്‌മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് എം.എ.യൂസഫലി ടീകോമുമായി നടത്തിയ മധ്യസ്‌ഥ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് സ്‌മാര്‍ട് സിറ്റി ചെയര്‍മാന്‍ മന്ത്രി എസ്.ശര്‍മ.
Read moreDetailsഭീകരവാദത്തിനെതിരായ പോരാട്ടത്തിന് അമേരിക്ക നല്‍കുന്ന സൈനിക സഹായം പാകിസ്‌ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്നതായി പ്രതിരോധമന്ത്രി എ.കെ.ആന്റണി.
Read moreDetailsഅതിര്‍ത്തിക്കാടുകളില്‍ തീവ്രവാദസംഘടനകളുടെ താവളങ്ങളുണ്ടോയെന്നു കണ്ടെത്താന്‍ തമിഴ്‌നാട് വനം, പൊലീസ് സേനകള്‍ പരിശോധന കര്‍ശനമാക്കി. നീലഗിരി വനമേഖലയില്‍ മാവോയിസ്‌റ്റ്, എല്‍ടിടിഇ സാന്നിധ്യത്തിനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് തിരച്ചില്‍.
Read moreDetailsമുന്‍ കേന്ദ്രമന്ത്രി എ. രാജ മദ്രാസ് ഹൈക്കോടതി ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിവാദത്തില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് കെ.ജി. ബാലകൃഷ്‌ണന്‍ നിലപാടു വ്യക്‌തമാക്കണമെന്നു ബിജെപി...
Read moreDetailsഅന്യായമായ പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണമെന്നു ബിജെപി വക്താവ് പ്രകാശ് ജാവഡേക്കര്‍ ആവശ്യപ്പെട്ടു.
Read moreDetailsനിരക്കു വര്‍ധന ആവശ്യപ്പെട്ട് സംസ്‌ഥാനത്തെ ഓട്ടോ - ടാക്‌സി തൊഴിലാളികള്‍ നടത്തുന്ന സൂചനാ പണിമുടക്ക് പൂര്‍ണം. മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍...
Read moreDetails2 ജി സ്‌പെക്‌ട്രം ക്രമക്കേടുമായി ബന്ധപ്പെട്ടു തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സിബിഐ റെയ്‌ഡ്. 27 സ്‌ഥലങ്ങളില്‍ റെയ്‌ഡ് നടക്കുന്നതെന്നാണു സൂചന.
Read moreDetailsതിരുവനന്തപുരം: ക്രിസ്‌മസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബറിലെ ശമ്പളം 22, 23 ,24 തീയതികളില്‍ വിതരണം ചെയ്യും. ജനുവരി മാസത്തെ പെന്‍ഷന്‍ 20, 21 തീയതികളിലും വിതരണം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies