മറ്റുവാര്‍ത്തകള്‍

വെന്റിലേറ്റര്‍ പൂര്‍ണ്ണമായും നീക്കംചെയ്‌തു; കരുണാകരന്റെ നില മെച്ചപ്പെട്ടു

ചികില്‍സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.കരുണാകരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്റര്‍ സംവിധാനം പൂര്‍ണമായും നീക്കി.

Read moreDetails

കണ്ണൂര്‍ വിമാനത്താവളത്തിന്‌ തറക്കല്ലിട്ടു

സംസ്‌ഥാനത്തെ നാലാമത്തെ വിമാനത്താവളത്തിനു മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ തറക്കല്ലിട്ടു. മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സ്വാഗത ഭാഷണത്തോടെ തുടങ്ങിയ ചടങ്ങില്‍ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ അധ്യക്ഷത...

Read moreDetails

നിയമന തട്ടിപ്പ്‌: ഇടനിലക്കാരന്‍ ചന്ദ്രചൂഢന്‍ കീഴടങ്ങി

വയനാട്‌ നിയമന തട്ടിപ്പ്‌കേസിലെ ഇടനിലക്കാരന്‍ ചന്ദ്രചൂഢന്‍ കീഴടങ്ങി. പുനലൂര്‍ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ കീഴടങ്ങിയത്‌. അഭിഭാഷകരോടൊപ്പമാണ്‌ ഇയാള്‍ കോടതിയില്‍ കീഴടങ്ങാനെത്തിയത്‌. ഉച്ചഭക്ഷണത്തിനുമുന്‍പ്‌ കേസ്‌ പരിഗണിച്ച...

Read moreDetails

ഭൂട്ടാന്‍ ലോട്ടറി അടിയന്തിരമായി നിരോധിക്കണം: മുഖ്യമന്ത്രി

ഭൂട്ടാന്‍ ലോട്ടറി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വീണ്ടും ഇടപെട്ടു. ഭൂട്ടാന്‍ ലോട്ടറി ഉടന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജി നല്‍കാന്‍ നിയമ സെക്രട്ടറിക്ക്‌ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി....

Read moreDetails

ചലച്ചിത്രോല്‍സവത്തിന്‌ ഇന്നു തിരശ്ശീലവീഴും

തലസ്‌ഥാനത്തു എട്ടു ദിവസമായി നടക്കുന്ന ചലച്ചിത്ര വസന്തം ഇന്നു തിരശ്ശീലവീഴും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്നു വൈകുന്നേരം മികച്ച ചിത്രങ്ങള്‍ക്കുള്ള സുവര്‍ണ, രജതചകോരങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ പതിനഞ്ചാമതു രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു...

Read moreDetails

മത്സരം കൊച്ചിയില്‍ : ഐ.പി.എല്‍ ടീം ഉടമകള്‍

ഐപിഎല്‍ മത്സരങ്ങള്‍ക്കായി കൊച്ചി സ്റ്റേഡിയം സജ്ജമാക്കാന്‍ കെസിഎക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി ഐ.പി.എല്‍ ടീം ഉടമകള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read moreDetails

ഇന്ത്യ ചൈന ഹോട്ട്‌ ലൈന്‍ പ്രവര്‍ത്തനസജ്ജമായി

ഇന്ത്യയിലെയും ചൈനയിലെയും പ്രധാനമന്ത്രിമാരുടെ ഓഫീസുകള്‍തമ്മില്‍ ഹോട്ട്‌ലൈന്‍ സംവിധാനമായതായി വിദേശകാര്യസെക്രട്ടറി നിരുപമറാവു അറിയിച്ചു. ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബോയുടെ ഇന്ത്യാസന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തത്.

Read moreDetails

എന്‍ഡോസള്‍ഫാന്‍ നിരോധനം: ഒരു സമിതി മതിയെന്നു കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാര്‍

എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച പഠനത്തിനുള്ള സമിതിയെ പ്രധാനമന്ത്രി തീരുമാനിക്കണമെന്നു കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാര്‍. ഇക്കാര്യം ആവശ്യപ്പെട്ടു പവാര്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിവിധ മന്ത്രാലയങ്ങള്‍...

Read moreDetails

കരുണാകരന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.കരുണാകരന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തോടു കരുണാകരന്‍ ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങിയെന്ന്‌ അനന്തപുരി ആശുപത്രി രാവിലെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു....

Read moreDetails
Page 641 of 736 1 640 641 642 736

പുതിയ വാർത്തകൾ