മറ്റുവാര്‍ത്തകള്‍

ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ചിദംബരം ആവശ്യപ്പെട്ടു: വിക്കിലീക്‌സ്‌

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്കു വിട്ടു കിട്ടണമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടതായി വിക്കിലീക്‌സ്‌ രേഖ.

Read moreDetails

സി.ഐ.എയുടെ പാക്‌ മേധാവി പാകിസ്ഥാന്‍ വിട്ടു

സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന്‌ യുഎസ്‌ ചാരസംഘടനയായ സിഐഎയുടെ പാക്‌ മേധാവി ജോനാഥന്‍ ബാങ്ക്‌സി പാക്കിസ്ഥാന്‍ വിട്ടു. താലിബാന്‍ തീവ്രവാദികളില്‍ നിന്നു തുടര്‍ച്ചയായി ഭീഷണി നേരിട്ടിരുന്ന ജോനാഥിനോടു യുഎസിലേക്കു തിരിച്ചുവരാന്‍...

Read moreDetails

പൊള്ളലേറ്റ കുട്ടിയുടെ യഥാര്‍ഥ മാതാവ്‌ സേലം സ്വദേശിനിയെന്ന്‌ പോലീസ്‌

കൊല്ലത്ത്‌ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ആണ്‍കുട്ടിയുടെ യഥാര്‍ഥ മാതാവ്‌ സേലം സ്വദേശിനി ദേവയാനിയാണെന്ന്‌ പൊലീസ്‌ കണ്ടെത്തി. കുട്ടിയോടൊപ്പം അറസ്‌റ്റിലായ പാണ്ഡ്യന്റെ കാമുകിയാണ്‌ ദേവയാനി. മൈസൂരില്‍ താമസിക്കുന്ന മലയാളി...

Read moreDetails

എന്‍ഡോസള്‍ഫാന്‍: ദുരന്തബാധിതരെ ചികിത്സിയ്‌ക്കാന്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ വേണം: കെ. ജി. ബാലകൃഷ്‌ണന്‍

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ ചികിത്സിയ്‌ക്കാന്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ വേണമെന്ന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്‌ണന്‍. ദുരിതബാധിത മേഖലകളിലെ അവസ്ഥ ഗുരുതരമാണെന്നും കെ.ജി.ബാലകൃഷ്‌ണന്‍ പറഞ്ഞു....

Read moreDetails

അജ്‌മീര്‍ സ്‌ഫോടന സൂത്രധാരനെ വധിച്ചത്‌ സഹായികള്‍

അജ്‌മീര്‍, മെക്ക മസ്‌ജിദ്‌ സ്‌ഫോടനങ്ങളുടെ ആസൂത്രകനെന്ന്‌ സംശയിക്കുന്ന ആര്‍.എസ്‌.എസ്‌ പ്രചാരകന്‍ സുനില്‍ ജോഷിയെ വധിച്ചത്‌ സഹായികള്‍ തന്നെയാണെന്ന്‌ മധ്യപ്രദേശ്‌ പൊലീസ്‌. അജ്‌മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ രാജസ്ഥാന്‍ എ.ടി.എസ്‌...

Read moreDetails

മാര്‍ക്കു തട്ടിപ്പു കേസ്‌; കത്തില്‍ രാജയുടെ പേര്‌ സൂചിപ്പിച്ചിരുന്നു: ജസ്റ്റിസ്‌ രഘുപതി

മാര്‍ക്കു തട്ടിപ്പുക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജ സ്വീധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ കാണിച്ച്‌ താന്‍ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിനയച്ച കത്തില്‍ രാജയുടെ പേര്‌ സൂചിപ്പിച്ചിരുന്നുവെന്ന്‌ മദ്രാസ്‌ ഹൈക്കോടതി...

Read moreDetails

നിയമനത്തട്ടിപ്പ്‌: എം.ബി.ദിനേശന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്കുമാറ്റി

നെല്ലിയാമ്പതി നിയമനത്തട്ടിപ്പ്‌ കേസിലെ പ്രതി എം.ബി.ദിനേശന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പാലക്കാട്‌ സെഷന്‍സ്‌ കോടതി നാളത്തേക്കുമാറ്റി.

Read moreDetails
Page 640 of 736 1 639 640 641 736

പുതിയ വാർത്തകൾ