മറ്റുവാര്‍ത്തകള്‍

ജമ്മു കശ്‌മീര്‍: ചൈന പുതിയ വിവാദത്തിനു തിരികൊളുത്തുന്നു

ജമ്മു കശ്‌മീരിന്റെ 1597 കിലോമീറ്റര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന്‌ ചൈന. 3500 കിലോമീറ്ററില്‍ 2000 കിലോമീറ്റര്‍ മാത്രമാണ്‌ അതിര്‍ത്തിയുടെ ഭാഗം.

Read moreDetails

വിമാനം വൈകുന്നു; യാത്രക്കാര്‍ പ്രതിഷേധത്തില്‍

കരിപ്പൂരില്‍ നിന്നും ദമാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. രാവിലെ 5.45 ന്‌ പോകണ്ട വിമാനമാണ്‌ അനിശ്ചിതമായി വൈകുന്നത്‌.

Read moreDetails

മീന്‍ ബോട്ട്‌ കപ്പലുമായി കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ല

ശക്‌തികുളങ്ങരയില്‍നിന്ന്‌ മീന്‍പിടിക്കാന്‍ പോയ ബോട്ട്‌ പുറംകടലില്‍ കപ്പലുമായി കൂട്ടിയിടിച്ച്‌ രണ്ടുപേരെ കാണാതായി.

Read moreDetails

സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ്‌ : ലിജോ മാണിക്കും റെജിന്‍ ജോസിനും സ്വര്‍ണം

സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ 1500 മീറ്റര്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഓട്ടത്തില്‍ ലിജോ മാണിക്കും സബ്‌ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ റെജിന്‍ ജോസിനും മീറ്റ്‌ റെക്കോര്‍ഡോടെ സ്വര്‍ണം. പാലക്കാട്‌...

Read moreDetails

ബോട്ട്‌ ദുരന്തം: 35 മരണം

വടക്കു കിഴക്കന്‍ ബംഗ്ലാദേശിലുണ്ടായ ബോട്ടു ദുരന്തത്തില്‍ സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ 35 പേര്‍ മരിച്ചു. 10 പേരെ ഇനിയും കണ്ടെത്താനുണ്ട്‌. സുനംഗഞ്ച്‌ ജില്ലയിലെ സുര്‍മ നദിയില്‍ ഇന്നലെ രാത്രി...

Read moreDetails

പുതിയ അവകാശവാദവുമായി ചൈന

ജമ്മു കശ്‌മീരിന്റെ 1597 കിലോമീറ്റര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന്‌ ചൈന. 3500 കിലോമീറ്ററില്‍ 2000 കിലോമീറ്റര്‍ മാത്രമാണ്‌ അതിര്‍ത്തിയുടെ ഭാഗം. ചൈനീസ്‌ വിദേശകാര്യ സഹമന്ത്രി ഹൂ സെങ്‌ യൂവാണ്‌...

Read moreDetails

സൈനികാഭ്യാസം തുടരും: ദക്ഷിണ കൊറിയ

ഉത്തരകൊറിയ ഷെല്ലാക്രമണം നടത്തിയ യോങ്‌പ്യോങ്‌ ദ്വീപില്‍ മുന്‍ പദ്ധതി പ്രകാരം സൈനികാഭ്യാസം നടത്തുമെന്ന്‌ ദക്ഷിണകൊറിയ അറിയിച്ചു. കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു.

Read moreDetails

ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ചിദംബരം ആവശ്യപ്പെട്ടു: വിക്കിലീക്‌സ്‌

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്കു വിട്ടു കിട്ടണമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടതായി വിക്കിലീക്‌സ്‌ രേഖ.

Read moreDetails

സി.ഐ.എയുടെ പാക്‌ മേധാവി പാകിസ്ഥാന്‍ വിട്ടു

സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന്‌ യുഎസ്‌ ചാരസംഘടനയായ സിഐഎയുടെ പാക്‌ മേധാവി ജോനാഥന്‍ ബാങ്ക്‌സി പാക്കിസ്ഥാന്‍ വിട്ടു. താലിബാന്‍ തീവ്രവാദികളില്‍ നിന്നു തുടര്‍ച്ചയായി ഭീഷണി നേരിട്ടിരുന്ന ജോനാഥിനോടു യുഎസിലേക്കു തിരിച്ചുവരാന്‍...

Read moreDetails
Page 639 of 736 1 638 639 640 736

പുതിയ വാർത്തകൾ